|
·
ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്‍റെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി
കുറഞ്ഞ കാലത്തിനുള്ളില്‍ ഉന്നത നിലവാരത്തിലുള്ള സൌകര്യങ്ങള്‍ക്കൊപ്പം,
അകത്ത് ടേബിള്‍ ടെന്നീസ്,
ബാസ്ക്കറ്റ് ബോള്‍,
ബാഡ്മിന്‍റന്‍ കൊര്‍ട്ടുകള്‍ ചേര്‍ന്ന കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.
·
പഠന
കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വ്യവസായ സന്ദര്‍ശനങ്ങള്‍ക്കു വേണ്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് തുടര്‍ച്ചയായ യാത്രാസൌകര്യം ഒരുക്കും.
·
ക്യാമ്പസ് വൈ-ഫൈ കണക്ടഡും മുഴുവന്‍ സമയത്തും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ്
സൌകര്യം നല്‍കിയിട്ടുള്ളതുമാണ്.
·
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മെസ്സ് സൌകര്യത്തോടു കൂടിയ
ഹോസ്റ്റല്‍ സൌകര്യങ്ങല്‍ നല്‍കിയിട്ടുണ്ട്.
|