നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, കണ്ണൂര്‍
     
 
       നിഫ്റ്റ് കണ്ണൂര്‍  
   
 
 

ഇന്‍ട്രാനെറ്റ് ലോഗിന്‍


യൂസര്‍നെയിം

പാസ്സ്‌വേഡ്

niftmail
 

               

              

  കണ്ണൂര്‍ എന്ന മലയാളവാക്കിനെ ആംഗലേയവല്‍ക്കരിച്ചതാണ് പഴയ പേര് കന്നനോര്‍”. ഒരു വിഭാഗത്തിന്റെ അഭിപ്രായം അനുസരിച്ച് കനത്തൂരില്‍ നിന്ന് ഉത്ഭവിച്ചതാണ് കണ്ണൂര്‍ എന്നാണ്, ഒരു പുരാതന ഗ്രാമത്തിന്റെ ഈ പേര് കണ്ണൂര്‍ മുന്‍‌സിപ്പാലിറ്റിയുടെ വാര്‍ഡുകളില്‍ ഒന്നായി ഇന്നും നിലനില്‍ക്കുന്നു. മറ്റൊരു ഭാഷ്യം ഹിന്ദു ദേവന്മാരില്‍ ഒരാളായ കണ്ണന്‍ (ഭഗവാന്‍ കൃഷ്ണന്‍), ഊര് (സ്ഥലം) എന്നീ രണ്ടു വാക്കുകളുടെ കൂടിച്ചേരലില്‍ നിന്നാണ് കണ്ണൂരിന് ആ പേര് ലഭിച്ചതെന്നാണ്. ഈ സാഹചര്യത്തില്‍, കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠ യഥാര്‍ത്ഥത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നത് ഇന്നത്തെ കണ്ണൂര്‍ നഗരത്തിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കടലായിക്കോട്ടയിലെ ഒരു ഗുഹാക്ഷേത്രത്തിലായിരുന്നു എന്നത് ഇവിടെ പരാമര്‍ശിക്കുന്നത് പ്രധാനമായിരിക്കും.

   ഭാരത സര്‍ക്കാരിന്റെ, ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ 1986 ലാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‍നോളജി സ്ഥാപിതമായത്. ഡിസൈന്‍, മാനേജ്‌മെന്റ്, സാങ്കേതികവിദ്യ, വളരുന്ന ആഗോള സംഭവ പരമ്പരയില്‍, ഫാഷന്‍ ബിസിനസ്സില്‍ നേതൃസ്ഥാനങ്ങള്‍ കയ്യടക്കുന്നതിന് പ്രൊഫഷനലുകളെ വളര്‍ത്തിയെടുക്കുക എന്നിവയിലൂടെ അത് ഒരു മുന്‍‌നിര ഇന്‍സ്റ്റിറ്റൂട്ടായി വളര്‍ന്നു.

             

2006 ജൂലൈ 14ന് ഗസ്റ്റ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച നിഫ്റ്റ് ആക്ട് 2006, നിഫ്റ്റിന് നിയമപരമായ പദവി കല്‍പ്പിച്ചുകൊടുത്തു.

 

കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി 2008ല്‍ സ്ഥാപിതമായതാണ്

 

 
   

സ്വകാര്യതാ നയം| ഉപയോഗത്തിനുള്ള നിബന്ധനകള്‍ | അംഗീകാരങ്ങള്‍ | സൈറ്റ് മാപ്പ്