|
അറിവിന്‍റെ ഭണ്ഡാരത്തിലേക്കുള്ള പ്രവേശന കവാടമാണ് റിസോഴ്സ് സെന്‍റര്‍,
എന്‍ഐഎഫ്ടി,
കണ്ണൂരിന്‍റെ കേന്ദ്ര പിന്തുണാ സേവനങ്ങളില്‍ ഒന്നാണത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ
പഠനങ്ങള്‍ക്കും ഗവേഷണ പദ്ധതികള്‍ക്കും സഹായകമാണ് അതിന്‍റെ സമന്വയിപ്പിച്ച
പ്രിന്‍റ്,
പ്രിന്‍റ്- അല്ലാത്ത സഹായോപാധികള്‍. ബുക്കുകള്‍,
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍,
സിഡി - റോമുകള്‍,
പ്രോംസ്റ്റൈല്‍ തുടങ്ങി എല്ലാ ആധുനിക സൌകര്യങ്ങളും സഹായോപാധികളും കൊണ്ട്
സജ്ജീകരിച്ചിട്ടുള്ളതാണ് ഈ റിസോഴ്സ് സെന്‍റര്‍. അത്യധികം മേന്മയുള്ള ഒരു
ലൈബ്രറി സൌകര്യം തന്‍റെ ഉപഭോക്താക്കള്‍ക്കു നല്‍കിവരുന്നതില്‍
വ്യാപൃതമായിരിക്കുകയാണ് ഈ ലൈബ്രറി.
അംഗങ്ങളുടെ നേട്ടത്തിനായി റിസോഴ്സ് സെന്‍റര്‍ താഴെ പറയുന്ന സേവനങ്ങള്‍ വാഗ്ദാനം
ചെയ്യുന്നു:
Ø
ന്യൂസ്പേപ്പര്‍ ക്ലിപ്പിംഗ് സേവനം
Ø
പുതിയതായി വന്നവ (ബുക്കുകള്‍/ ആനുകാലികങ്ങള്‍) സംബന്ധിച്ച വിവരങ്ങളുടെ സേവനം.
Ø
ബുക്കുകളുടെ സര്‍ക്കുലേഷന്‍ (നല്‍കല്‍/മടക്കിനല്‍കല്‍)
Ø
ബുക്കുകളുടെ ബുക്ക് റിസര്‍വ്വേഷന്‍
Ø
കളര്‍
പ്രിന്‍റ്‌ഔട്ട്‌സ്/റിപ്രോഗ്രാഫിക് സൌകര്യം
Ø
റഫറന്‍സ്
സേവനങ്ങള്‍
Ø
പ്രവചന
സേവനങ്ങള്‍
Ø
ഇ-മെയില്‍ അലര്‍ട്ട് സേവനങ്ങള്‍
Ø
ഓണ്‍ലൈന്‍ ഡാറ്റാബേസ് സൌകര്യം
Ø
തെരഞ്ഞെടുക്കുന്ന വിവരങ്ങളുടെ പ്രചാരണ സേവനം (എസ് ഡി ഐ)
|