കണ്ണൂര്‍
     
urhere
     

റിസോഴ്സ് സെന്‍റര്‍ > അംഗത്വം

 
   
  പ്രൊജക്ടുകള്‍
 

Intranet Login

Username:

Password:

niftmail
 

നിഫ്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്കും ഫാക്വല്‍റ്റികള്‍ക്കും പുറമേ, റിസോഴ്സ് സെന്‍റര്‍ അംഗത്വം ഇന്‍ഡസ്ട്രിയിലെ പ്രൊഫഷണലുകള്‍ക്കും, സ്വയം തൊഴില്‍ കണ്ടെത്തിയവര്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ തുടങ്ങിയവര്‍ക്കു ലഭ്യമാണ്. ആര്‍‌സി അംഗത്വം ഒരു അംഗത്തിനെ പ്രിന്‍റ്- ഓഡിയോ-വിഷ്വലിന്‍റെ പ്രിന്‍റ്-അല്ലാത്ത ശേഖരങ്ങള്‍ പരിശോധിക്കാന്‍ പ്രാപ്തനാക്കുന്നു.

 

 

 

NIFT Alumni (only diploma and degree holders)

നിഫ്റ്റ് പൂര്‍വ്വവിദ്യാര്‍ത്ഥി (ഡിപ്ളോമാ ബിരുദ ധാരികള്‍)

Security deposit  

സുരക്ഷാ നിക്ഷേപം

Rs.5000.00**

രൂപ.5000.00**

Annual Fee  

വാര്‍ഷിക ഫീസ്

Rs.2500.00

രൂപ. 2500.00

An alumnus of NIFT will submit a copy of his/her diploma at the time of registration

നിഫ്റ്റിന്‍റെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി രജിസ്ട്രേഷന്‍റെ സമയത്ത് അയാളുടെ / അവളുടെ ഡിപ്ലോമയുടെ ഒരു കോപ്പി സമര്‍പ്പിക്കണം.

 

Other Academic Institutions

മറ്റ് അക്കാദമിക് സ്ഥാപനങ്ങള്‍

Security deposit  

സുരക്ഷാ നിക്ഷേപം

രൂ.10,000.00**

Annual Fee (Individual Faculty)

വാര്‍ഷിക ഫീസ് (ഒരു ഫാക്വല്‍റ്റിക്ക്)

രൂ.3000.00

Annual Fee (Individual Student)

വാര്‍ഷിക ഫീസ് (ഒരു വിദ്യാര്‍ത്ഥിക്ക്)

രൂ.2500.00

Membership is granted to a limited number of students & faculty of listed institutions only. Membership to students is granted for the duration of the academic session only

പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളിലെ പരിമിതമായ എണ്ണം വിദ്യാര്‍ത്ഥികള്‍ക്ക് & അദ്ദ്യാപകര്‍ക്ക് മാത്രമേ അംഗത്വം അനുവദിക്കൂ. അക്കാദമിക് സെഷന്‍ കാലാവധിയില്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് അംഗത്വം ലഭിക്കൂ.

 

 

Industry

 

Security Deposit

സുരക്ഷാ നിക്ഷേപം

രൂ.10,000.00**

Security Deposit (more than 5 borrowers’ cards)

സുരക്ഷാ നിക്ഷേപം (5 കടം വാങ്ങുന്നവരുടെ കാര്‍ഡുകളില്‍ അധികം)

രൂ.2000.00** കാര്‍ഡിന് അധികമായി

Annual Fee

വാര്‍ഷിക ഫീസ്

രൂ.5000.00

Annual Fee (for more than 2 borrowers’ cards)

വാര്‍ഷിക ഫീസ് (2 കടം വാങ്ങുന്നവരുടെ കാര്‍ഡുകളില്‍ അധികം

Rs.2000.00 per card

കാര്‍ഡിന് രൂ.2000.00

 

 

 

The application of the firm should be signed by an authorized signatory of the firm with seal of the office. Minimum two borrowers’ cards with two access cards will be issued to the firm only. The cards are transferable. Security deposit of Rs.10, 000.00 can be utilized for five borrowers’ cards only.   For additional cards the firm will pay additional fees.  All dealings will be with the authorized signatory of the firm only. The firm will be responsible for all borrowed items.

കമ്പനിയുടെ അപേക്ഷ ഓഫീസ് സീല്‍ സഹിതം കമ്പനിയിലെ ഒപ്പുവയ്ക്കാന്‍ അധികാരമുള്ള ഒരാള്‍ ഒപ്പുവച്ചിരിക്കണം. കുറഞ്ഞത് രണ്ട് ബോറോവേഴ്സ് കാര്‍ഡുകളും രണ്ട് അക്സസ് കാര്‍ഡുകളും കമ്പനിക്ക് മാത്രമായി നല്‍കപ്പെടും. കാര്‍ഡ് കൈമാറാവുന്നതാണ്. 10000 രൂപയുടെ സുരക്ഷാ നിക്ഷേപം അഞ്ച് ബോറോവെഴ്സ് കര്‍ഡുകള്‍ക്കായി ഉപയോഗിക്കാം. കൂടുതല്‍ കാര്‍ഡുകള്‍ക്ക് സ്ഥ്ഹാപനം കൂടുതല്‍ തുക അടയ്ക്കണം. എല്ലാ ഇടപാടുകളും കമ്പനിയുടെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥനുമായി മാത്രമായിരിക്കും.  കടം വാങ്ങുന്ന എല്ലാ സാധനങ്ങള്‍ക്കും കമ്പനി ഉത്തരവാദിയായിരിക്കും.

 

 

Others (Individuals)

മറ്റുള്ളവര്‍ (വ്യക്തികള്‍)

 

Security deposit

സുരക്ഷാ നിക്ഷേപം

രൂ.5000.00**

Annual Fee

വാര്‍ഷിക ഫീസ്

രൂ.3000.00

 

 

Outstation (Reference only)

ഔട്ട്‌സ്റ്റേഷന്‍ (റഫറന്‍സ് മാത്രം)

രൂ.1500.00

 

 

  ** Refund of Security deposit.

** സുരക്ഷാ നിക്ഷേപത്തിന്‍റെ പണം തിരിച്ചുവാങ്ങല്‍

 

 

സുരക്ഷാ നിക്ഷേപം തിരിച്ചു വാങ്ങുന്നതിന്, നിങ്ങള്‍ക്ക് ഫോം ഡൌണ്‍ഃലോഡ് ചെയ്യാം അല്ലെങ്കില്‍ ആര്‍സി സര്‍ക്കുലേഷന്‍ കൌണ്ടറില്‍ നിന്ന് അത് വാങ്ങാം. തിരിച്ചു നല്‍കേണ്ട സമയം പിന്നിട്ട് 180 ദിവസത്തിനകം ഒരു ബുക്ക് തിരികെ നല്‍കുന്നതില്‍ ഒരു അംഗം പരാജയപ്പെട്ടാല്‍, ബുക്കിന്റെ വിലയുടെ മൂന്നു മടങ്ങും കാലാവധി കഴിഞ്ഞതിന്‍റെ പിഴയും സുരക്ഷാ നിക്ഷേപത്തില്‍ നിന്നും വെട്ടിക്കുറയ്ക്കും.

പണമടയക്കല്‍ മാര്‍ഗ്ഗം

 

ഫീസ് തുക അടയ്ക്കുന്നത്, കാശ് അല്ലെങ്കില്‍ നിഫ്റ്റിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി മാത്രമായിരിക്കും. ഒരു കോര്‍പ്പറേറ്റ് അംഗം ഒഴികെയുള്ളവര്‍, രണ്ട് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍ ( അംഗം ട്രാന്‍സ്ഫെറബിള്‍ ഫോര്‍കാസ്റ്റ് അംഗത്വമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോമിനും ബാങ്ക് രസീതിനുമൊപ്പം സമര്‍പ്പിക്കണം. എല്ലാ അംഗത്തിനും ഒരു അക്സസ് കാര്‍ഡ് നല്‍കും, അത് അവര്‍ ആര്‍സി സന്ദര്‍ശിക്കുമ്പോഴെല്ലാം കൈയ്യില്‍ കരുതണം. കടം വാങ്ങുന്ന സൌകര്യങ്ങള്‍ക്കായി പണം അടയ്ക്കുന്നവര്‍ക്ക്, ബാര്‍കോഡ് ചെയ്ത ബോറോവേഴ്സ് കാര്‍ഡുകള്‍ ലഭിക്കും. ഫോര്‍കാസ്റ്റ് സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഫോര്‍കാസ്റ്റ് കാര്‍ഡുകള്‍ നല്‍കും.

 

Categories 

കാറ്റഗറികള്‍

No. of books

ബുക്കുകളുടെ എണ്ണം

Loan period

വായ്പ്പാ കാലാവധി

Faculty

ഫാക്വല്‍റ്റി

6

14 ദിവസങ്ങള്‍

Students

വിദ്യാര്‍ത്ഥികള്‍

1

7 ദിവസങ്ങള്‍

Industry

ഇന്‍ഡസ്ട്രി

കാര്‍ഡിന് 1

7 ദിവസങ്ങള്‍

Other members

മറ്റ് അംഗങ്ങള്‍

1

7 ദിവസങ്ങള്‍